Wednesday, October 12, 2022

ഒന്നാം കൃതിയിലുള്ള സമവാക്യങ്ങളുടെ നിർദ്ധാരണം

 ഒന്നാം കൃതിയിലുള്ള സമവാക്യങ്ങളുടെ നിർദ്ധാരണം 8 STD

Solutions of linear equations Easy trick | Mathsule


Sunday, August 1, 2021

STD 8 MATHS( ഗണിതം) ഒന്നാമത്തെ യൂണിറ്റ് EQUAL TRIANGLES

 https://youtu.be/kiUqxaDLvYo

STD 8 MATHS( ഗണിതം)-ഒന്നാമത്തെ യൂണിറ്റ്-EQUAL TRIANGLES

തുല്യ ത്രികോണങ്ങൾ ലെ- എല്ലാ ആശയങ്ങളും (Concepts) ചിത്ര സഹിതം വിവരിക്കുന്നു, ഈ ഒറ്റ വീഡിയോയിൽ ..


Sunday, July 25, 2021

ഒരു മാജിക് പഠിച്ചാലോ? Learn a MATH MAGIC in few minutes!!

 ഒരു മാജിക് പഠിച്ചാലോ? Learn a MATH MAGIC in few minutes!!


Raghavan Sir, Rocks again !

Explanation to this magic.

Let the first two numbers be a and b .The third step is a+b .The fourth step is  to add the 3rd and the 2nd.that is to add a+b+b = a +2b. The fifth step is thus a+b +a + 2b = 2a+ 3b....

These sums thus can be written in the following steps .

1). a
2). b
3). a+b
4). a+2b
5). 2a+3b
6). 3a+5b
7). 5a+8b
8). 8a+13b
9). 13a+21b
10) .21a+34b
*****************************************************************

Total of all terms=a+b+a+b+a+2b+2a+3b+3a+5b+5a+8b+8a+13b+13a+21b+21a+34b
= 55a+ 88b
= 11 x ( 5a + 8b )
= 11 x 7th term.
****************************
The sum of the 10 terms will always be a product of 11 and the 7th term.
*************************************************
It is a nice trick .This magic can be used to create interest in algebra too.- Radhakrishnan C K

more magics





Tuesday, July 20, 2021

കുട്ടികൾ ഗണിതത്തിൽ പിന്നാക്കം പോകുന്നതിനുള്ള കാരണങ്ങൾ

 കുട്ടികൾ ഗണിതത്തിൽ പിന്നാക്കം പോകുന്നതിനുള്ള കാരണങ്ങൾ  


Why MATHS is difficult for some people? Explanation in Malayalam- Raghavan C ( Former Asst. Director of Exams,Kerala )


പ്രിയപ്പെട്ട രാഘവൻ സാർ , 

കുട്ടികൾ ഗണിതത്തിൽ പിന്നാക്കം പോകുന്നതിനുള്ള കാരണങ്ങൾ  വളരെ നല്ല രീതിയിൽ വിശകലനം ചെയ്തിട്ടുണ്ട് . ഇവയിൽ  കുട്ടികൾക്ക് അടിസ്ഥാന പാ ഠങ്ങൾ ലഭിക്കാത്തതും   പ്രായോഗിക ജീവിത സാധ്യതകൾ ഉൾപ്പെടുത്തി   പഠിപ്പിക്കുന്നതിലെ പോരായ്മകളും പ്രധാനമായി കാണാം .അടിസ്ഥാന പാഠങ്ങൾ ലഭിക്കാത്തതിന് കാരണം ആവശ്യമായ  വിധത്തിൽ  ആവർത്തനവും പുനർബോധനവും നടത്താതിരിക്കുന്നതാണ് .  ഉദാഹരണത്തിന്  ഗുണനം പഠിപ്പിച്ച ശേഷം  സങ്കലനവും ഗുണനവും തമ്മിലെ വ്യതാസം മനസ്സിൽ ഉറക്കുന്ന വിധത്തിൽ ഈ രണ്ട് ക്രിയകളും ഉൾപ്പെടുന്ന കണക്കുകൾ ഇടക്കിടെ ആവർത്തിച്ചു ചെയ്യിക്കണം . അത്തരത്തിലുള്ള വ്യത്യസ്ത പ്രായോഗിക പ്രശ്നങ്ങൾ ഇടയ്ക്കിടെ ചെയ്യാനുണ്ട് .

 കുട്ടികൾ ഗണിതത്തിൽ പിന്നാക്കം പോകുന്നതിനു ഇപ്പറഞ്ഞതൊന്നുമല്ലാതെ  മറ്റൊരു പ്രധാന കാരണം കൂടിയുണ്ട് .

അത് കുട്ടിയുടെ പ്രത്യേക പഠന വൈകല്യം SPECIFIC LEARNING DIFFICULTY (SLD) ആണ് . തലച്ചോറിലെ  ന്യൂറോൺ ബന്ധങ്ങളിലുള്ള സവിശേഷത കൊണ്ട്   വായിക്കാനും എഴുതാനും സംസാരിക്കാനും  കണക്കു കൂട്ടാനും  ഒക്കെ പ്രശ്നങ്ങൾ നേരിടുന്ന ഈ കുട്ടികളെ താഴ്ന്ന ക്‌ളാസ്സിലേ തിരിച്ചറിഞ്ഞു സഹായിക്കേണ്ടതുണ്ട് .ഇന്ത്യയിൽ 40 കുട്ടികൾ ഉള്ള ഒരു ക്‌ളാസിൽ 4 -5 വരെ കുട്ടികൾ ഇത്തരത്തിൽ   പ്രത്യേക പഠന വൈകല്യം ഉള്ളവരാണ് എന്ന് പഠനങ്ങൾ പറയുന്നു . ഈ കുട്ടികൾ ബുദ്ധിയുള്ളവരും പലപ്പോഴും അമിത പ്രവർത്തന ശീലങ്ങൾ കാണിക്കുന്നവരുമായിരിക്കും .ഇവർ മന്ദബുദ്ധികളോ  മാനസിക വൈകല്യം ഉള്ളവരോ ,ശാരീരിക വൈകല്യം ഉള്ളവരോ അല്ല . ഇത്തരം കുട്ടികൾക്ക് ക്ലാസ്സുകളിൽ പ്രത്യേക പിൻതുണ സംവിധാനങ്ങൾ ആവശ്യമുണ്ട് .അദ്ധ്യാപകന്റെ ടീച്ചിങ് മാന്വൽ അത്തരം കുട്ടികൾക്കായി  പുനഃക്രമീകരണം (ADAPT)ചെയ്തിരിക്കണം .കൂടാതെ ഇത്തരം കുട്ടികൾക്കായി സ്‌കൂൾ തലത്തിൽ പ്ലാൻ ചെയ്യപ്പെട്ട , ഓരോ വർഷവും പുതുക്കപ്പെടുന്ന  പ്രത്യേക വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി (IEP-INDIVIDUAL EDUCATION PLAN )ഉണ്ടായിരിക്കണം . ഇക്കാര്യങ്ങൾ നടപ്പിൽ വരുത്താൻ അധ്യാപകർക്ക് പ്രത്യേക പരിശീലനം കിട്ടിയിരിക്കണം  .നിയമപരമായി തന്നെ ഇക്കാര്യങ്ങൾ കുട്ടികൾക്ക് ചെയ്തു കൊടുക്കാൻ ഇന്ത്യയിൽ 2016 മുതൽ സർക്കാർ സംവിധാനങ്ങൾ  ബാധ്യസ്ഥമാണ് . ( RPWD ACT 2016 )

SRC COMMUNITY COLLEGE നടത്തുന്ന CERTIFICATE IN MANAGEMENT OF LEARNING DISABILITIES പോലെയുള്ള കോഴ്‌സുകൾ ഇതിനു ഉപയുക്തമാണ് .കൂടുതൽ വിവരങ്ങൾക്ക് താരേ സമീൻ പർ  എന്ന ഈ ബ്ലോഗ് വായിക്കാം .-RADHAKRISHNAN C K 9447739033


രാഘവൻ സാറിൻറെ  മറ്റു ക്‌ളാസ്സുകൾ 


 വെറും 5 മിനിട്ട്
കണക്കിലെ 2 എളുപ്പവഴികൾ
ദിവസവും ഉപയോഗിക്കാൻ
 ഈ വർഷത്തെ
NMMS പരീക്ഷ:
Maths Magic9's
നിങ്ങൾ ഇതുവരെ കാണാത്ത
ഒമ്പതുകളുടെ എല്ലാ വമ്പത്തരവും😁
ഇതിലുണ്ട്. അഭിപ്രായമെഴുതുമല്ലോ?



Saturday, July 10, 2021

NMMS പരീക്ഷഎഴുതുന്ന കുട്ടികൾക്ക് സൗജന്യപരിശീലനം

 അറിയിപ്പ്

STD 8 ൽ പഠിക്കുന്ന NMMS പരീക്ഷ എഴുതുന്ന കുട്ടികൾക്ക് MATHSULE കഴിഞ്ഞ വർഷത്തെപ്പോലെ ഈ വർഷവും NMMS പരീക്ഷക്ക് പരിശീലനം നൽകുന്നു. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് (കുട്ടികൾ മാത്രം) താഴെ പറയുന്ന link വഴി വാട്സ് ആപ്പ് Group ൽ Join ചെയ്യാം.

(പരിശീലനം തീർത്തും സൗജന്യമാണ്)

https://chat.whatsapp.com/I5kZ7rR9vYEF8BMyftDfez



Ruled Notebook Percentage - Lecture

  https://www.youtube.com/watch?v=V1-ayJjSMYw&t=37s  Ruled Notebook Percentage - Lecture   https://pravartak.org.in/out-o f-box-thinking