ഒരു മാജിക് പഠിച്ചാലോ? Learn a MATH MAGIC in few minutes!!
Sunday, July 25, 2021
ഒരു മാജിക് പഠിച്ചാലോ? Learn a MATH MAGIC in few minutes!!
Tuesday, July 20, 2021
കുട്ടികൾ ഗണിതത്തിൽ പിന്നാക്കം പോകുന്നതിനുള്ള കാരണങ്ങൾ
കുട്ടികൾ ഗണിതത്തിൽ പിന്നാക്കം പോകുന്നതിനുള്ള കാരണങ്ങൾ
Why MATHS is difficult for some people? Explanation in Malayalam- Raghavan C ( Former Asst. Director of Exams,Kerala )
Saturday, July 10, 2021
NMMS പരീക്ഷഎഴുതുന്ന കുട്ടികൾക്ക് സൗജന്യപരിശീലനം
അറിയിപ്പ്
STD 8 ൽ പഠിക്കുന്ന NMMS പരീക്ഷ എഴുതുന്ന കുട്ടികൾക്ക് MATHSULE കഴിഞ്ഞ വർഷത്തെപ്പോലെ ഈ വർഷവും NMMS പരീക്ഷക്ക് പരിശീലനം നൽകുന്നു. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് (കുട്ടികൾ മാത്രം) താഴെ പറയുന്ന link വഴി വാട്സ് ആപ്പ് Group ൽ Join ചെയ്യാം.
(പരിശീലനം തീർത്തും സൗജന്യമാണ്)
https://chat.whatsapp.com/I5kZ7rR9vYEF8BMyftDfez
Thursday, April 1, 2021
ഒരു സംഖ്യ പൂർണവർഗ്ഗമാണോ?
ഗണിതവിദ്യകൾ -സി രാഘവൻ മാസ്റ്റർ
ഒരു സംഖ്യ പൂർണവർഗ്ഗമാണോ?
( Perfect square Test)
രണ്ട് രീതികൾ പലർക്കുമറിയാം. പക്ഷേ ഈ രീതി നിങ്ങൾക്കറിയാനിടയില്ല... കണ്ട് നോക്കു.
**********************************************************************
ഏഴാമത്തെ Mock Test.
USS പരീക്ഷ എഴുതുന്ന കുട്ടികൾക്ക് എത്തിക്കുമല്ലോ.
***************************************************************
കണക്ക്
അവരിലും കണക്ക്
എന്നിലും കണക്ക്
നിന്നിലും കണക്ക്
സ്നേഹത്തിലും കണക്ക്
നഷ്ടത്തിലും കണക്ക്
നേട്ടത്തിലും കണക്ക്
ആയുസിലും കണക്ക്
ജനനത്തിലും കണക്ക്
എല്ലാത്തിനും കണക്ക്
കണക്കില്ലാത്തത് ഒന്നിന് മാത്രം
ദാരിദ്യ്രത്തിന്.....
ദിനേശ് മുങ്ങത്ത്31/03/2021
****************************************************************
22 December is National Mathematics Day
( I.e. Birth Day of Srinivasa Ramanujam )
See This Absolutely Amazing Mathematics Given By Great Mathematician रामानुजम
1 x 8 + 1 = 9
12 x 8 + 2 = 98
123 x 8 + 3 = 987
1234 x 8 + 4 = 9876
12345 x 8 + 5 = 98765
123456 x 8 + 6 = 987654
1234567 x 8 + 7 = 9876543
12345678 x 8 + 8 = 98765432
123456789 x 8 + 9 = 987654321
1 x 9 + 2 = 11
12 x 9 + 3 = 111
123 x 9 + 4 = 1111
1234 x 9 + 5 = 11111
12345 x 9 + 6 = 111111
123456 x 9 + 7 = 1111111
1234567 x 9 + 8 = 11111111
12345678 x 9 + 9 = 111111111
123456789 x 9 +10= 1111111111
9 x 9 + 7 = 88
98 x 9 + 6 = 888
987 x 9 + 5 = 8888
9876 x 9 + 4 = 88888
98765 x 9 + 3 = 888888
987654 x 9 + 2 = 8888888
9876543 x 9 + 1 = 88888888
98765432 x 9 + 0 = 888888888
And Look At This Symmetry :
1 x 1 = 1
11 x 11 = 121
111 x 111 = 12321
1111 x 1111 = 1234321
11111 x 11111 = 123454321
111111 x 111111 = 12345654321
1111111 x 1111111 = 1234567654321
11111111 x 11111111 = 123456787654321
111111111 x 111111111 = 12345678987654321
- collected and forwarded by JAYADEVAN NAIR J, FORMER TEACHER , GHSS KUNDAMKUZHY
Tuesday, March 30, 2021
The Mathematics of Friendship
When a 60 yr old man sits alone he appears his full age.😒
When 2 office friends, 60 yrs old come together, then they appear only 30/30.😁😀
When 3 college friends, 60 yrs old meet together, then they appear only 20/20/20.🤣😃😄
When 6 school friends, 60yrs old join together, then they appear as school children.😆😉😋🤗😍☺
This is the Mathematics of Friendship...
-collection by RAJENDRAN ,My former student, Kundamkuzhy
Monday, March 29, 2021
ഗണിതം -കവിത by ദിനേശ് മുങ്ങത്ത്
ഗണിതം
ഗുണനത്തിൽ സന്തോഷവും
ഹരണത്തിൽ സങ്കടവും
കൂട്ടലിൽ ചിരിയും
കിഴിക്കലിൽ ദു:ഖവും
ഗണമായി ഗണിതം
ജീവിതത്തെ ഗണിച്ചിടുന്നു
****************************
My former student in GHSS KUNDAMKUZHY.CLICK HERE TO READ MORE..
Sunday, March 28, 2021
പണം ഇരട്ടിക്കാൻ എത്രകാലം ?
എല്ലാറ്റിനും ഒരു സമയമുണ്ട് ദാസാ .....
പണം ഇരട്ടിക്കാൻ എത്രകാലം ? ന്യായമായ നിക്ഷേപങ്ങളിലൂടെ നിങ്ങളുടെ സമ്പാദ്യം ഇരട്ടിക്കുന്നതിനു എത്രകാലം വേണമെന്ന് വേഗത്തിൽ മനകണക്കായി എങ്ങിനെ കണ്ടെത്താം ?
ഈ കുറിപ്പ് വായിക്കുക ( അവലംബം : മലയാള മനോരമ )
warning :പണം ഇരട്ടിപ്പിക്കാനായി കുറുക്കു വഴികൾ പറയുന്നവരുടെ ചതിയിൽ പെട്ട് കള്ള നോട്ടുകൾ വാങ്ങി വഞ്ചിക്കപ്പെടാതിരിക്കാൻ ശ്രധിക്കുക .എല്ലാറ്റിനും ഒരു സമയമുണ്ട് ദാസാ .....
Sierpinski triangle
Sierpinski triangle- interesting how to create one
-
Sierpinski triangle- interesting how to create one
-
https://www.youtube.com/watch?v=V1-ayJjSMYw&t=37s Ruled Notebook Percentage - Lecture https://pravartak.org.in/out-o f-box-thinking
-
ഒന്നാം കൃതിയിലുള്ള സമവാക്യങ്ങളുടെ നിർദ്ധാരണം 8 STD Solutions of linear equations Easy trick | Mathsule


