Tuesday, March 30, 2021

The Mathematics of Friendship

 When a 60 yr old man sits alone he appears his full age.😒

When 2 office friends, 60 yrs old come together, then they appear only 30/30.😁😀

When 3 college friends, 60 yrs old meet together, then they appear only 20/20/20.🤣😃😄

When 6 school friends, 60yrs old join together, then they appear as school children.😆😉😋🤗😍☺

This is the Mathematics of Friendship...

-collection by RAJENDRAN ,My former student, Kundamkuzhy


Monday, March 29, 2021

ഗണിതം -കവിത by ദിനേശ് മുങ്ങത്ത്

 ഗണിതം 


ഗുണനത്തിൽ സന്തോഷവും 

ഹരണത്തിൽ സങ്കടവും 

കൂട്ടലിൽ ചിരിയും 

കിഴിക്കലിൽ ദു:ഖവും 

ഗണമായി ഗണിതം

ജീവിതത്തെ ഗണിച്ചിടുന്നു 

****************************

BY ദിനേശ് മുങ്ങത്ത് 

My former student in GHSS KUNDAMKUZHY.CLICK HERE TO  READ MORE..

Sunday, March 28, 2021

പണം ഇരട്ടിക്കാൻ എത്രകാലം ?

 

എല്ലാറ്റിനും ഒരു സമയമുണ്ട് ദാസാ .....

പണം ഇരട്ടിക്കാൻ എത്രകാലം ? ന്യായമായ നിക്ഷേപങ്ങളിലൂടെ നിങ്ങളുടെ സമ്പാദ്യം ഇരട്ടിക്കുന്നതിനു എത്രകാലം വേണമെന്ന് വേഗത്തിൽ മനകണക്കായി എങ്ങിനെ കണ്ടെത്താം ?

 ഈ കുറിപ്പ് വായിക്കുക ( അവലംബം : മലയാള മനോരമ )

warning :പണം ഇരട്ടിപ്പിക്കാനായി  കുറുക്കു വഴികൾ പറയുന്നവരുടെ  ചതിയിൽ പെട്ട് കള്ള നോട്ടുകൾ വാങ്ങി വഞ്ചിക്കപ്പെടാതിരിക്കാൻ ശ്രധിക്കുക .എല്ലാറ്റിനും ഒരു സമയമുണ്ട് ദാസാ .....



ഗണിതവിദ്യകൾ -സി രാഘവൻ മാസ്റ്റർ

 ഗണിതവിദ്യകൾ -സി രാഘവൻ മാസ്റ്റർ  Math tricks by C RAGHAVAN MASTER

പയ്യന്നൂർ മേഖലയിൽ മാത്രമല്ല , കേരളത്തിലും ഇപ്പോൾ MATHSULE വിഡിയോ സീരിസിന്റെ ഭാ ഗമായി ലോകത്തുടനീളമായും   മികച്ച ശിഷ്യസമ്പത്തുള്ള സി രാഘവൻ മാസ്റ്റർ , എന്റെ ബി എഡ് ക്‌ളാസ് മേറ്റ് കൂടി ആണ് .രാഘവൻ മാസ്റ്റർ ഗണിതാധ്യാപകൻ എന്ന നിലയിലും കാസർഗോഡ് ജില്ലാഡെപ്യൂട്ടി ഡയറക്ടറായും കേരള സംസ്ഥാന പരീക്ഷാ ഡെപ്യൂട്ടി ഡയരക്ടറായും കേരള പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയരക്ടർ ആയും   താൻ സേവനം നടത്തിയ ഓഫീസുകളിൽ കാര്യക്ഷമതയും ജനകീയതയും വർദ്ധിപ്പിച്ച പ്രവർത്തനങ്ങൾ കൊണ്ട് അദ്ദേഹത്തിന്റെ സേവനകാലം ശ്രദ്ധേയമായിരുന്നു .

ഈ പോസ്റ്റ് ഇപ്പോഴും  ഗണിതാദ്ധ്യാപന മേഖലയിൽ കർമ്മനിരതനായിരിക്കുന്ന  എന്റെ പ്രിയസുഹൃത്തിനുള്ള സ്നേഹാഭിവാദ്യമാണ് .കാസർഗോഡ് ജില്ലയിലെ എല്ലാ സ്‌കൂളുകളേയും ബ്ലോഗുകളിലൂടെ  ആശയവിനിമയ ബന്ധം സ്ഥാപിച്ചു  ബന്ധിപ്പിച്ചത്‌ രാഘവൻ മാസ്റ്ററുടെ  മികച്ച പ്രവർത്തനങ്ങളിൽ ഒന്ന് മാത്രമാണ് .

TRIBUTES TO RAGHAVAN C ( RETD.ADPI ),MY CLASSMATE.


MATHSULE   Highly useful for 10,11,12 Students

 

SQUARE ROOTS
How to calculate square of large numbers in mind (Malayalam)

Master tip for Square root of ' Non perfect ' squares | Malayalam

Square of THREE digit numbers Easy method in Malayalam


CLICK HERE FOR Resources for Teachers in English

SEND YOUR ARTICLES / LINKS FOR RESOURCES IN ANY SUBJECT TO plus2english@gmail.com to get them published in this blog-CKR

************************************************************


Saturday, March 13, 2021

ഗണിതം തന്ന ജീവിത മധുരത്തിന് നന്ദി

എ നിക്കൊരു  ജീവിതമാർഗം തുറന്നു തന്നത് ഗണിത പഠനമാണ് .ഗണിതം തന്ന ജീവിത മധുരത്തിന് നന്ദി .ഗണിതത്തിൽ എന്റെ ആദ്യഗുരുക്കന്മാരായ അമ്മക്കും അച്ഛനും   പിന്നെ എന്നെ ഗണിതത്തിലൂടെ കൈപി ടിച്ചു നടത്തിയ എല്ലാ ഗുരുനാഥന്മാർക്കും സഹപാഠികൾക്കും വിനീതമായ നന്ദി .-രാധാകൃഷ്ണൻ സി .കെ 

മാർച്ച് 14 അന്തർദേശിയ ഗണിത ദിനം
 3.14 എന്ന തീയതി വരുന്നതിനാൽ പൈ ദിനം .


Sierpinski triangle

  Sierpinski triangle- interesting how to create one