Sunday, March 28, 2021

ഗണിതവിദ്യകൾ -സി രാഘവൻ മാസ്റ്റർ

 ഗണിതവിദ്യകൾ -സി രാഘവൻ മാസ്റ്റർ  Math tricks by C RAGHAVAN MASTER

പയ്യന്നൂർ മേഖലയിൽ മാത്രമല്ല , കേരളത്തിലും ഇപ്പോൾ MATHSULE വിഡിയോ സീരിസിന്റെ ഭാ ഗമായി ലോകത്തുടനീളമായും   മികച്ച ശിഷ്യസമ്പത്തുള്ള സി രാഘവൻ മാസ്റ്റർ , എന്റെ ബി എഡ് ക്‌ളാസ് മേറ്റ് കൂടി ആണ് .രാഘവൻ മാസ്റ്റർ ഗണിതാധ്യാപകൻ എന്ന നിലയിലും കാസർഗോഡ് ജില്ലാഡെപ്യൂട്ടി ഡയറക്ടറായും കേരള സംസ്ഥാന പരീക്ഷാ ഡെപ്യൂട്ടി ഡയരക്ടറായും കേരള പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയരക്ടർ ആയും   താൻ സേവനം നടത്തിയ ഓഫീസുകളിൽ കാര്യക്ഷമതയും ജനകീയതയും വർദ്ധിപ്പിച്ച പ്രവർത്തനങ്ങൾ കൊണ്ട് അദ്ദേഹത്തിന്റെ സേവനകാലം ശ്രദ്ധേയമായിരുന്നു .

ഈ പോസ്റ്റ് ഇപ്പോഴും  ഗണിതാദ്ധ്യാപന മേഖലയിൽ കർമ്മനിരതനായിരിക്കുന്ന  എന്റെ പ്രിയസുഹൃത്തിനുള്ള സ്നേഹാഭിവാദ്യമാണ് .കാസർഗോഡ് ജില്ലയിലെ എല്ലാ സ്‌കൂളുകളേയും ബ്ലോഗുകളിലൂടെ  ആശയവിനിമയ ബന്ധം സ്ഥാപിച്ചു  ബന്ധിപ്പിച്ചത്‌ രാഘവൻ മാസ്റ്ററുടെ  മികച്ച പ്രവർത്തനങ്ങളിൽ ഒന്ന് മാത്രമാണ് .

TRIBUTES TO RAGHAVAN C ( RETD.ADPI ),MY CLASSMATE.


MATHSULE   Highly useful for 10,11,12 Students

 

SQUARE ROOTS
How to calculate square of large numbers in mind (Malayalam)

Master tip for Square root of ' Non perfect ' squares | Malayalam

Square of THREE digit numbers Easy method in Malayalam


CLICK HERE FOR Resources for Teachers in English

SEND YOUR ARTICLES / LINKS FOR RESOURCES IN ANY SUBJECT TO plus2english@gmail.com to get them published in this blog-CKR

************************************************************


No comments:

Post a Comment

Comment here

Ruled Notebook Percentage - Lecture

  https://www.youtube.com/watch?v=V1-ayJjSMYw&t=37s  Ruled Notebook Percentage - Lecture   https://pravartak.org.in/out-o f-box-thinking