എ നിക്കൊരു ജീവിതമാർഗം തുറന്നു തന്നത് ഗണിത പഠനമാണ് .ഗണിതം തന്ന ജീവിത മധുരത്തിന് നന്ദി .ഗണിതത്തിൽ എന്റെ ആദ്യഗുരുക്കന്മാരായ അമ്മക്കും അച്ഛനും പിന്നെ എന്നെ ഗണിതത്തിലൂടെ കൈപി ടിച്ചു നടത്തിയ എല്ലാ ഗുരുനാഥന്മാർക്കും സഹപാഠികൾക്കും വിനീതമായ നന്ദി .-രാധാകൃഷ്ണൻ സി .കെ
മാർച്ച് 14 അന്തർദേശിയ ഗണിത ദിനം
3.14 എന്ന തീയതി വരുന്നതിനാൽ പൈ ദിനം .
No comments:
Post a Comment
Comment here